above post ad local

പണംവെച്ച് കാപ്പിത്തോട്ടത്തിൽ ഷീറ്റ് കളി; വയനാട് പുൽപ്പള്ളിയിൽ അഞ്ചംഗസംഘം പിടിയിൽ

പുല്‍പ്പള്ളി: പാടിച്ചിറ ചാച്ചിക്കവലയില്‍ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടം കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘത്തെ പുല്‍പ്പള്ളി എസ്.ഐ ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പാടിച്ചിറ സ്വദേശികളായ പൂങ്കുടിയില്‍ വീട്ടില്‍ വര്‍ഗ്ഗീസ് (57) , ഓലിക്കാര വീട്ടില്‍ ബിനോയ് (43) ,മാനന്തവാടി എരുമത്തെരുവ് വാണിയങ്കുളം വീട്ടില്‍ ജംഷീര്‍ (32) തോണിച്ചാല്‍ മുസ്ലിയാര്‍ വീട്ടില്‍ ശറഫുദ്ധീന്‍ (50) , പാക്കം വര്‍ണ്ണകുഴിയില്‍ വീട്ടില്‍ മനോജ് (47) എന്നിവരെയാണ് പിടിച്ചത്. ഇവരില്‍ നിന്നും 72000 രൂപയോളം പോലീസ് പിടിച്ചെടുത്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.