above post ad local

മുത്തങ്ങ ചെക്ക് പോസ്റ്റിൽ എം.ഡി.എം.എ പിടികൂടി:മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ

മുത്തങ്ങ ചെക്ക് പോസ്റ്റിൽ എം.ഡി.എം.എ പിടികൂടി മലപ്പുറം സ്വദേശികളായ ദാനിഷ് 26 വയസ്സ് ഫവാസ് 26 വയസ്സ് അഹമ്മദ് ഫായിസ് 26 വയസ്സ് സെയ്നുൽ ആബിദ്ര എന്നിവരെ പിടി കുടി മാർക്കറ്റിൽ 7 ലക്ഷം രൂപ വിലവരുന്ന മയക്ക് മരുന്ന് ആണ് പിടികൂടിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.