above post ad local

പുൽപ്പള്ളി കോളജിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പുൽപ്പള്ളി:കാറും ബൈക്കും കൂട്ടിയിട്ടിച്ചുണ്ടായ അപകട ത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. പുൽപ്പള്ളി | മീനംകൊല്ലി സ്വദേശി അഭിനവ് (21) ആണ് മരിച്ചത്. പുൽപ്പള്ളി എസ്എൻഡിപി യോഗം കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. ഉച്ചയോടെ പഴശിരാജാ കോളജിന് സമീപത്ത് വച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ച സുഹൃത്ത് കാട്ടിക്കുളം സ്വദേശി ഷാരോണിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.