above post ad local

പുൽപ്പള്ളി പഴശ്ശി രാജാ കോളേജിനു സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

പുൽപള്ളി : കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
മീനം കൊല്ലി സ്വദേശി അഭിനവ് (21 ) ആണ് മരിച്ചത്.ഒപ്പം സഞ്ചരിച്ച
കാട്ടിക്കുളം സ്വദേശി ഷാരോൺ ഗുരുതരാവസ്ഥയിയാണ്.
പഴശ്ശി രാജാ കോളേജിനു സമീപത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഭിനവ് എസ്.എൻ. കോളേജ് വിദ്യാർത്ഥിയാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.