above post ad local

മുട്ടിൽ മരം മുറിക്കേസ്: പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങൾക്ക് ജാമ്യം

സുൽത്താൻ ബത്തേരി:മുട്ടിൽ മരം മുറി കേസ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർ വിനീഷിനും ജാമ്യം. മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. സുൽത്താൻ ബത്തേരി കോടതിയാണ് ജാമ്യം അനുവദിച്ചത് പുറത്തിറങ്ങാൻ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം ലഭിക്കണം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.