Take a fresh look at your lifestyle.

മീനങ്ങാടി മാര്‍ക്കറ്റ് റോഡിലെ കിണറില്‍ പതിനെട്ടുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

0

മീനങ്ങാടി മാര്‍ക്കറ്റ് റോഡിലെ കിണറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്തുവയല്‍ കോളനിയിലെ ഉണ്ണികൃഷ്ണന്റെ മകന്‍ അക്ഷയ് (18) ആണ് മരിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ കിണറിന് സമീപം മൊബൈലും, ചെരുപ്പും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.