Take a fresh look at your lifestyle.
Browsing Category

WAYANAD

മീനങ്ങാടി മാര്‍ക്കറ്റ് റോഡിലെ കിണറില്‍ പതിനെട്ടുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

മീനങ്ങാടി മാര്‍ക്കറ്റ് റോഡിലെ കിണറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്തുവയല്‍ കോളനിയിലെ ഉണ്ണികൃഷ്ണന്റെ മകന്‍ അക്ഷയ് (18) ആണ് മരിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ കിണറിന് സമീപം മൊബൈലും, ചെരുപ്പും കണ്ടതിനെ തുടര്‍ന്ന് നടത്തിയ…

അങ്കണവാടിയിൽ പോകുന്നവഴി അയൽവാസിയുടെ വെട്ടേറ്റു; നാലു വയസുകാരൻ മരിച്ചു: സംഭവം വയനാട്ടിൽ

വയനാട്; അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. വയനാട് മേപ്പാടി പാറക്കൽ ജയപ്രകാശിന്റേയും അനിലയുടേയും മകൻ ആദിദേവാണ് മരിച്ചത്. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിക്കാണ് അയൽവാസിയായ ജിതേഷ് കുഞ്ഞിനെ…

മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ ഒടുവിൽ കൂട്ടിലായി

കൽപ്പറ്റ : വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ  …

ലഹരി വിരുദ്ധ റാലിയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു

വയനാട്: കുഞ്ഞോം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും നാട്ടുകാരും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധറാലിയും, ലഹരിക്കെതിരെ തീർത്ത പ്രതിരോധ മനുഷ്യച്ചങ്ങലയും തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അംബിക ഷാജി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ…

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നടവയൽ ട്രഷറിക്കു മുമ്പിൽ നടത്തിയ കരിദിനം ആചരിച്ചു

നടവയൽ: ക്ഷാമാശ്വാസ കുടിശിക ഉടൻ അനുവദിക്കുക, മെഡി സെപ്പ്, ആരോഗ്യ ഇൻഷ്വറൻസ് അപാകത പരിഹരിക്കുക, വിലക്കയറ്റം തടയുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ്സർവീസ് പെൻഷനഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുന്നിൽ കരിദിനം…

വയനാട് മെഡിക്കൽ കോളേജിലെ പേ വാർഡിൽ യൂത്ത് കോൺഗ്രസ്‌ റീത്ത് വെച്ച് പ്രതിക്ഷേധിച്ചു

മാനന്തവാടി :മാനന്തവാടി യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ അടഞ്ഞു കിടക്കുന്ന പേ വാർഡിലേക്ക് മാർച്ച്‌ നടത്തുകയും തുടർന്ന് പ്രതിഷേധ സുചകമായി പേ വാർഡിന് മുന്നിൽ റീത്ത് വെക്കുകയും ചെയ്തു. യോഗം…

കെ ആര്‍ എഫ് എ മെമ്പര്‍ഷിപ്പ് കാമ്പയിന്‍

കല്‍പ്പറ്റ: കേരളത്തിലെ പാദരക്ഷാ വ്യാപാരികളുടെ കൂട്ടായ്മയായ കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍റെ കല്‍പ്പറ്റ നിയോജകമണ്ഡലം തല മെമ്പര്‍ഷിപ്പ് വിതരണം ജില്ലാ സെക്രട്ടറി ഷാജി കല്ലടാസിന് നല്‍കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ്…

4 കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍:സംഭവം വയനാട്ടിൽ

മേപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് അടുത്തുവെച്ച് ഇന്നലെ രാത്രി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, മേപ്പാടി എസ്.ഐ വി .പി സിറാജും, സംഘവും നടത്തിയ സംയുക്ത പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 4 കിലോയോളം കഞ്ചാവുമായി 3 യുവാക്കളെ…

താമരശ്ശേരി ചുരത്തില്‍ സുരക്ഷാഭിത്തിയ്ക്ക് പുറത്തേക്ക് ബസ് ചാടി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കല്‍പ്പറ്റ: കര്‍ണാടക ആര്‍ ടി സിയുടെ എ സി സ്ലീപ്പര്‍ കോച്ച് ബസ് ഇന്ന് പുലര്‍ച്ചെ താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ എഴാവളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബസ് സുരക്ഷഭിത്തിയും കടന്നാണ് നിന്നത്. മുന്‍പിലെ ചക്രങ്ങള്‍…

ഡെങ്കിപനി ബാധിച്ച് യുവാവ് മരിച്ചു:മരിച്ചത് വയനാട് ചീരാൽ സ്വദേശി

ചീരാല്‍ മുളവന്‍കൊല്ലി കരിവള്ളത്ത് വിജിത്ത് വി കെ (28) ആണ് മരിച്ചത്.മുംബൈയില്‍ ജോലി ചെയ്തിരുന്ന വിജിത്ത് അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ആണ് നാട്ടില്‍ എത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെഇന്ന് രാവിലെ 8 മണിയോടെയാണ്…