Take a fresh look at your lifestyle.
Browsing Category

Crime News

മകനും കൂട്ടുകാരുമായുള്ള തര്‍ക്കത്തില്‍ ഇടപെട്ടു, ഗൃഹനാഥന്‍ അടിയേറ്റ് മരിച്ചു

കട്ടപ്പന: മകനും കൂട്ടുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. നിര്‍മ്മല സിറ്റി സ്വദേശി രാജുവാണ് അടിയേറ്റ്…

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു;കേസ്‌

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പട്ടിമറ്റം സ്വദേശിയായ കിരണിനെതിരെയാണ് വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസില്‍ പരാതി നല്‍കിയത്. കലോത്സവത്തല്‍ പങ്കെടുത്തുവരുന്നതിനിടെ…

ബാറിൽ കുഴഞ്ഞുവീണ മോഡലിനെ വണ്ടിയിൽ കയറ്റിയത് സഹായിക്കാമെന്ന് പറ‍ഞ്ഞ്, മനഃപൂർവം ഒഴിഞ്ഞുമാറി രാജസ്ഥാൻ…

കൊച്ചി; കാസർകോട് സ്വദേശിനിയായ മോഡലിനെ കാറിൽ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയത് മുൻകൂട്ടി പദ്ധതിയിട്ടെന്ന് സൂചന. പ്രതികൾക്കൊപ്പമാണ് 19കാരി ബാറിൽ എത്തിയത്. കുഴഞ്ഞുവീണപ്പോൾ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വാഹനത്തിൽ കയറ്റിയത്. ആ സമയം…

മാങ്ങാനത്തു നിന്നും മുങ്ങിയവർ ഇലഞ്ഞിയിൽ; കോട്ടയത്ത് ഷെല്‍ട്ടര്‍ഹോമില്‍ നിന്നും കാണാതായ പെൺകുട്ടികളെ…

കോട്ടയം: കോട്ടയം മാങ്ങാനത്ത് ഷെല്‍ട്ടര്‍ഹോമില്‍ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കാണാതായ കുട്ടികളിലൊരാളുടെ ബന്ധുവീട്ടിലാണ് ഇവർ ഉണ്ടായിരുന്നത്. പോക്‌സോ കേസ് ഇരകള്‍ അടക്കം…

ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും പോക്‌സോ കേസ് ഇരകള്‍ അടക്കം ഒമ്പതു പെണ്‍കുട്ടികളെ കാണാനില്ല

കോട്ടയം: കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ഹോമില്‍ നിന്നും പോക്‌സോ കേസ് ഇരകള്‍ അടക്കം ഒമ്പതു പെണ്‍കുട്ടികളെ കാണാതായി. രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം…

സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി; പീഡിപ്പിക്കാൻ ശ്രമം; ഓടുന്ന വണ്ടിയിൽ നിന്നും പുറത്തേക്ക്…

കാസർകോട്: കാറിൽ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കയറ്റി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകീട്ട്  കാസർകോട് പെരിയയിലാണ് സംഭവം. പെരിയ സ്വദേശി രാമചന്ദ്രൻ നായരെ (62) ആണ് ബേക്കൽ പൊലീസ് അറസ്റ്റ്…

ജയിച്ച സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം: മുതുകുളം പഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി

ആലപ്പുഴ: മുതുകുളത്ത്  ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്വാതന്ത്ര സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് മുതുകുളം പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി. യുഡിഎഫാണ് ഇന്ന് രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം…

15കാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

ഇടുക്കി: അടിമാലിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം രണ്ടാനച്ഛന്‍ കടന്നു കളഞ്ഞു. വയറുവേദന എന്ന പേരില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ്…

നിര്‍ത്താതെ പോയ കാര്‍ വൈദ്യുതത്തൂണില്‍ ഇടിച്ചുനിന്നു; പരിശോധനയില്‍ വാഹനത്തില്‍ എംഡിഎംഎ, 19കാരി…

ആലപ്പുഴ: കാറില്‍ വില്‍പ്പനയ്‌ക്കെത്തിച്ച 11 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ കൊളവല്ലൂര്‍ കുന്നോത്ത് പറമ്പ് കുണ്ടന്‍ചാലില്‍ ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനില്‍ ആല്‍ബിന്‍ (21), കോതമംഗലം ഇഞ്ചത്തൊട്ടി…

ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം; മുന്‍ എസ്‌ഐയുടെ 4ലക്ഷം രൂപ തട്ടി, സിപിഎം കൗണ്‍സിലര്‍ക്ക് എതിരെ…

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ വൈക്കം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കെപി സതീശന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ വൈക്കം പൊലീസ് കേസെടുത്തു. റിട്ടയേഡ് എസ്‌ഐ വൈക്കം കാരയില്‍…