Take a fresh look at your lifestyle.
Browsing Category

Kerala

നടത്തിയത് കൊടുംക്രിമിനലുകളെ വെല്ലുന്ന ആസൂത്രിത നീക്കം; ജ്യൂസ് ചലഞ്ചില്‍ സംശയം, കഷായത്തിലേക്ക്…

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുക്കും. ഇതിനുശേഷമാകും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുക. ഗ്രീഷ്മയുടെ ബന്ധുക്കളെ…

തുലാവർഷം തെക്കൻ ജില്ലകളിൽ ഭീഷണയുയർത്തും, അഞ്ച് ദിവസവും മഴ കനത്തേക്കും, ജില്ലകളിൽ ജാഗ്രത,…

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം തെക്കൻ ജില്ലകളിൽ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ…

ട്രെയിൻ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു

കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി ജസ്റ്റിൻ ഡൊണാൾഡ്(49) ആണ് മരിച്ചത്. ഭാരത് ലൈവ് ഐപി ടിവി മാനേജിങ് ഡയറക്ടറാണ്. ദീർഘകാലം കേരള ശബ്ദം ​ഗ്രൂപ്പ് ന്യൂസ് ഫോട്ടോ​ഗ്രാഫറായിരുന്നു.…

തുലാവർഷം: ഇന്ന് മുതൽ വ്യാപക മഴ, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇന്ന് തുലാവർഷം കേരളാ തീരം തൊട്ടേക്കും. ഇന്ന് മുതൽ സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

ദുരൂഹതകളൊഴിയാതെ ഷാരോണിന്റെ മരണം; വനിതാ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും

തിരുനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ വനിതാ സുഹൃത്തില്‍ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാവാൻ പെൺകുട്ടിക്ക് നിർദേശം നൽകി. ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്തെ ജില്ലാ പൊലീസ്…

കഷായത്തിന്റെ കാര്യം വീട്ടില്‍ അറിയിച്ചില്ല, ജ്യൂസ് കുടിച്ചെന്നാണ് പറഞ്ഞത്; ഷാരോണിന്റെ അവസാന…

തിരുവനന്തപുരം: പാറശ്ശാലയില്‍ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മരിച്ച ഷാരോണ്‍ രാജിന്റെ അവസാന ശബ്ദസന്ദേശം പുറത്തുവന്നു. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ശബ്ദസന്ദേശത്തില്‍  ഷാരോണ്‍ പറയുന്നത്.…

പെണ്‍സുഹൃത്ത് നല്‍കിയ പാനീയം കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദില്‍; വായ്ക്കുള്ളില്‍ വ്രണം; യുവാവ്…

തിരുവനന്തപുരം:  സുഹൃത്തായ പെണ്‍കുട്ടി നല്‍കിയ ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. പാറശാല സ്വദേശി ഷാരോണ്‍ രാജാണ് ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം…

കോയമ്പത്തൂര്‍ സ്‌ഫോടനം: അന്വേഷണം ഏര്‍വാടിയിലേക്ക്; ‘ഇസ്ലാമിയ പ്രചാര പേരവൈ’യുടെ പങ്കും…

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലെ ഏര്‍വാടിയിലേക്ക്. ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ മന്‍പായിയുടെ…

കര്‍ശന നടപടിക്കു നിര്‍ബന്ധിക്കരുത്; തടസ്സങ്ങള്‍ നീക്കിയേ തീരൂ; വിഴിഞ്ഞം സമരക്കാരോട് ഹൈക്കോടതി

കൊച്ചി: കര്‍ശന നടപടിക്കു നിര്‍ബന്ധിക്കരുതെന്ന്, വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കു ഹൈക്കോടതിയുടെ മുന്നറിയിപ്പ്. സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നു നിര്‍ദേശിച്ച കോടതി റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍…

ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ കോച്ച് മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ലെന്ന് പൊലീസ്

കോഴിക്കോട്: ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്നാട് സ്വദേശിയായ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ്…