Take a fresh look at your lifestyle.
Browsing Category

Kerala News

ഗ്രീഷ്മയ്ക്ക് വേറെയും പ്രണയബന്ധങ്ങള്‍; പറ്റിയ ആളെ വിളിച്ചുവരുത്തി കൊന്നു; ആത്മഹത്യാശ്രമം നാടകമെന്ന്…

തിരുവനന്തപുരം: ഗ്രീഷ്മയ്ക്ക് ഷാരോണിനെക്കൂടാതെ വേറെയും പ്രണയബന്ധങ്ങളുണ്ടായിരുന്നുവെന്ന് ഷാരോണിന്റെ അച്ഛന്‍ ജയരാജന്‍. ഞങ്ങള്‍ തിരക്കിയപ്പോള്‍ അറിഞ്ഞത് മൂന്നാമത്തെ ആളാണ് ഷാരോണ്‍ എന്നാണ്. ഗ്രീഷ്മയ്ക്ക് വേറെയും ലൈനുണ്ടായിരുന്നു നേരത്തെ.…

ശുചിമുറിയിലെ ലായനി കുടിച്ചു, ഗ്രീഷ്മ തന്നെ പൊലീസിനോട് പറഞ്ഞു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു;…

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് റൂറല്‍ എസ് പി ഡി ശില്‍പ്പ. ഗ്രീഷ്മയുടെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രീഷ്മ…

പൊലീസ് സ്റ്റേഷനില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയില്‍

തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങ്ങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ഗ്രീഷ്മയെ മെഡിക്കല്‍ കോളജ്…

സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറാത്തത് വൈരാഗ്യം കൂട്ടി; ഗ്രീഷ്മയുടെ മൊഴി പുറത്ത്;…

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ മൊഴി പുറത്ത്. സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറാത്തതാണ് വൈരാഗ്യം കൂട്ടിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഷാരോണിന്റെ…

ഒരുവർഷത്തെ ​ഗാഢപ്രണയം; താലികെട്ടി സിന്ദൂരം ചാർത്തി ഷാരോണിന്റെ ‘ഭാര്യ’യായി ​ഗ്രീഷ്മയുടെ…

തിരുവനന്തപുരം: ഷാരോണും ​ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിട്ട് ഒരുവർഷം മാത്രം. ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും പരസ്പരം അടുക്കുന്നത്.  അഴകിയമണ്ഡപം മുസ്ലിം ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിയായ ​ഗ്രീഷ്മയും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ…

ശക്തമായ മഴയും ഇടിമിന്നലും; തെക്കൻ ജില്ലകളിൽ തുലാവർഷം കനക്കും, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം; തുലാവർഷം എത്തിയതിനു പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമാകും. തെക്കൻ ജില്ലകളിലാണ് തുലാവർഷം പിടിമുറുക്കുന്നത്. ഏഴു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

തുലാവർഷം തെക്കൻ ജില്ലകളിൽ ഭീഷണയുയർത്തും, അഞ്ച് ദിവസവും മഴ കനത്തേക്കും, ജില്ലകളിൽ ജാഗ്രത,…

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം തെക്കൻ ജില്ലകളിൽ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ…

പെട്ടിമുടി ദുരന്തത്തിൽ ഉറ്റവർ പൊലിഞ്ഞു, തളരാതെ പോരാടി, ഗോപിക ഇന്ന് എംബിബിഎസ് വിദ്യാർത്ഥി

പാലക്കാട് : 2020 ഓഗസ്റ്റ് ആറ്. പെരുമഴ പെയ്തിൽ ഒറ്റ രാത്രികൊണ്ട് പെട്ടിമുടിയിൽ പൊലിഞ്ഞത് 70 ലേറെ ജീവനുകൾ. ഉരുളുപൊട്ടി ഉറ്റവരെ നഷ്ടപ്പെട്ട് വിലപിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ആർക്കും അത്ര പെട്ടന്ന് മറക്കാനാകില്ല. ഒറ്റ…