Take a fresh look at your lifestyle.

ചക്രവാതച്ചുഴി സജീവം; സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക പൊലീസ് സംഘം; ഡിഐജി നിശാന്തിനിക്ക് ചുമതല

തിരുവനന്തപുരം: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും…

മകനും കൂട്ടുകാരുമായുള്ള തര്‍ക്കത്തില്‍ ഇടപെട്ടു, ഗൃഹനാഥന്‍ അടിയേറ്റ് മരിച്ചു

കട്ടപ്പന: മകനും കൂട്ടുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. നിര്‍മ്മല സിറ്റി സ്വദേശി രാജുവാണ് അടിയേറ്റ്…

രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി, മലപ്പുറം തോണി അപകടത്തിൽ മരണം നാലായി

മലപ്പുറം; തിരൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അബ്ദുൾ സലാം, അബൂബക്കർ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കക്ക വാരൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട്…

കക്കവാരാൻ പോയ തോണി മറിഞ്ഞ് രണ്ടു സ്ത്രീകൾ മരിച്ചു; രണ്ടു പേർക്കായി തെരച്ചിൽ

മലപ്പുറം; തോണി മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. മലപ്പുറം തിരൂർ പുറത്തൂരിലാണ് അപകടമുണ്ടായത്.  റുഖിയ (60), സൈനബ (54) എന്നിവരാണ് മരിച്ചത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച വൈകീട്ട്…

മീനങ്ങാടി മാര്‍ക്കറ്റ് റോഡിലെ കിണറില്‍ പതിനെട്ടുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

മീനങ്ങാടി മാര്‍ക്കറ്റ് റോഡിലെ കിണറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്തുവയല്‍ കോളനിയിലെ ഉണ്ണികൃഷ്ണന്റെ മകന്‍ അക്ഷയ് (18) ആണ് മരിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ കിണറിന് സമീപം മൊബൈലും, ചെരുപ്പും കണ്ടതിനെ തുടര്‍ന്ന് നടത്തിയ…

പരസ്പരം ഏറ്റുമുട്ടി അംഗങ്ങള്‍; കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു, പ്രതിപക്ഷം എന്തിനെയാണ്…

തിരുവനന്തപുരം: കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ വിളിച്ച നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും 'മേയര്‍ ഗോ ബാക്ക്'…

‘ഡിജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടങ്ങളുടെ വേദി; നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക്…

കൊച്ചി: പല ഡിജെ പാര്‍ട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സ്ത്രീ സുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഡിജെ പാര്‍ട്ടികളില്‍ പൊലീസിന് ശ്രദ്ധ  വേണം. നഗരങ്ങളിലെല്ലാം സിസി ടിവി ഉറപ്പാക്കണമെന്നും പി…

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു;കേസ്‌

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പട്ടിമറ്റം സ്വദേശിയായ കിരണിനെതിരെയാണ് വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസില്‍ പരാതി നല്‍കിയത്. കലോത്സവത്തല്‍ പങ്കെടുത്തുവരുന്നതിനിടെ…

ജയിലില്‍ കഴിയുന്ന മന്ത്രിക്ക് മസാജ്, വിവിഐപി പരിഗണന; വീഡിയോ പങ്കുവച്ച് ബിജെപി

ന്യൂഡല്‍ഹി:  കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിന് അധികൃതര്‍ നല്‍കുന്നത് വിവിഐപി സൗകര്യങ്ങളെന്ന് ബിജെപി. ജയിലനകത്തുവച്ച് മന്ത്രിയുടെ കാലുകള്‍ മസാജ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ബിജെപി…